Narendra Modi quits Weibo app<br />113 പോസ്റ്റുകള്‍ മാത്രമാണ് ഇതുവരെ നീക്കം ചെയ്യാന്‍ സാധിച്ചിരിക്കുന്നത്. ചൈനീസ് പ്രസിഡണ്ട് ഷി ജിന്‍പിംഗുമൊത്തുളള നരേന്ദ്ര മോദിയുടെ രണ്ട് ചിത്രങ്ങളാണ് നീക്കം ചെയ്യാന്‍ സാധിക്കാത്തത്. ഷി ജിന്‍ പിംഗ് ഉള്‍പ്പെടുന്ന ചിത്രങ്ങള്‍ വീബോയില്‍ നിന്ന് നീക്കം ചെയ്യാന്‍ പ്രയാസമാണ് എന്നാണ് റിപ്പോര്‍ട്ടുകള്‍.